ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. വടക്കുമുറി/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48232 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കോവിഡ് 19| കോവിഡ് 19]] {{BoxTop1 | തലക്കെട്ട്= കോവിഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

 ലോകത്തിലെ മഹാമാരി യായ കൊറോണ എന്ന കോവിഡ് 19 ഒരു പകർച്ചവ്യാധിയാണ്. ചൈനയിലെ വുഹാനിൽ നിന്നാണ് ഇത് പൊട്ടിപ്പുറപ്പെട്ടത് . ലോകം മുഴുവനും ലോക ടൗണിൽ ആക്കിയ ഈ മഹാമാരി മൂലം ലക്ഷക്കണക്കിന് ആളുകൾ മരിച്ചു .ഒരുപാട് പേർ ഈ രോഗത്തിന് പിടിയിലാണ് .ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഈ രോഗം ബാധിക്കാം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ കോവിഡ് 19 നെ നമുക്ക് ഒരുപരിധിവരെ തടഞ്ഞു നിർത്താം. വ്യക്തിശുചിത്വവും പരിസര ശുചിത്വം പാലിച്ച് നമുക്ക് മുന്നേറാം.
 

ഹസ്ന.വി
3 A എ എൽ പി എസ്‌ വടക്കുംമുറി ,അരീക്കോട് ,മലപ്പുറം
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ