പൂക്കളിനിയും വിരിയും എന്നിലെ പൂമൊട്ട് നീ പറിച്ചെടുത്താലും തണ്ടുകളിനിയും വരും നീയെൻ തണ്ടു വളച്ചൊടിച്ചാലും വെട്ടിവീഴ്ത്തിയാലും തളിർത്തു വരും ഞാൻ, വിധിയെന്റെ അടിവേരറുക്കും വരെ,,,, ****-------------****