എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ - പ്രകൃതിയുടെ സന്തോഷം
ലോക്ക് ഡൗൺ - പ്രകൃതിയുടെ സന്തോഷം
മാസങ്ങളായി എല്ലാം നിശ്ചലം, സർവ്വതും നിശ്ചലം. നഗരങ്ങളും അങ്ങാടികളും ഗ്രാമങ്ങളുമെല്ലാം. വിജനമായ റോഡുകൾ, തെരുവോരങ്ങൾ കടകമ്പോളങ്ങൾ. മാലിന്യങ്ങൾ, വിഷപ്പുകകൾ, വായു മലിനീകരണം, ശബ്ദമലിനീകരണം എന്നിവയിൽ നിന്നെല്ലാം മോചനം. ഇവയെല്ലാം ഏതാനും മാസത്തേക്കെങ്കിലും കുറവ് വന്നത് പ്രകൃതിക്ക് വലിയ തോതിൽ ഗുണകരമായിട്ടുണ്ട്. അത് കൊണ്ട്തന്നെ പ്രകൃതി സന്തോഷത്തിലാണ്.
|