ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/മഴ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ | color= 3 }} <center> <poem> കരിഞ്ഞുണങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

കരിഞ്ഞുണങ്ങിയ പാടത്തേക്കും
പറ്റിപ്പോയ നദികളിലേക്കും
വാടിതളർന്ന ചെടികളിലേക്കും
പെയ്തു തീമിർത്തു നല്ല മഴ
പാട്ടുപാടി കിളികൾ
പച്ചവിരിച്ചു പാടങ്ങൾ
പാഞ്ഞുനടന്നു പുഴകൾ
തുളളി നടന്നു ഞാനും
 

ആരോമൽ എ
6 എ ഗവ. യു പി സ്കൂൾ, കണ്ണമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത