15:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20612(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജനങ്ങളെ ഭീതിയകറ്റാം
തീർത്തീടാം നമുക്കു പ്രതിരോധം
നിലനിർത്താം നമ്മുടെ ആരോഗ്യം
ജീവൻ നിലക്കാതെ നോക്കീടാം
ജീവൻ കൈവിടാതെ പ്രതിരോധിക്കാം
ഒന്നായ്തുരത്താം കൊറോണയെ
വിരട്ടിയോടിക്കാം നമ്മുടെ നാട്ടിന്ന്
ആശങ്കയിൽ ആഴ്ന്നിടല്ലേ നാട്ടാരേ
നല്ല നാളേക്കായ് നമുക്കൊന്നായ് കൈകോർക്കാം
നമുക്കൊന്നായ് കൈകോർക്കാം....