ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ്
പ്രധാനപ്രവർത്തനങ്ങൾ
രണ്ടാമത്തെ ക്ലബ്ബിന്റെ (2019-2021) രൂപീകരണം
2018-2019വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താം സ്റ്റാന്റേർഡിലേക്ക് പോയിക്കഴിഞ്ഞു. അവർക്ക് ചില അസൈൻമെന്റ് പ്രവർത്തനങ്ങളാണ് ഇനി ബാക്കിയുള്ളത്. ഈ വർഷം ക്ലബ്ബിന്റെ സജീവ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുന്നത് ഒമ്പതാം തരത്തിൽ പഠിക്കുന്ന പുതിയ അംഗങ്ങളാണ്. 2019-2021 ബാച്ച് എന്ന പേരിലാണ് രണ്ടാമത്തെ ക്ലബ്ബംഗങ്ങൾ അറിയപ്പെടുക. ഈ വർഷം അവർക്ക് പരിശീലനവും ക്യാമ്പുകളുമൊക്കെയുണ്ട്.
ക്ലബ്ബംഗങ്ങൾ 2019-2021
ക്രമ നം. | അഡ്മിഷൻ നം. | പേര് | ക്രമ നം. | അഡ്മിഷൻ നം. | പേര് |
---|---|---|---|---|---|
1 | 7150 | ഹസൻ ഷാ എസ്. | 2 | 7151 | ആസിഫ് എം. |
3 | 7159 | ബിബിൻ ബി. | 4 | 7164 | ആദിത്യ സുനിൽ |
5 | 7165 | ജിതേഷ് എ. | 6 | 7166 | പ്രഷ്യമോൾ എസ്.എൽ. |
7 | 7168 | രാഖി കൃഷ്ണൻ ടി. | 8 | 7170 | സംഗീത എസ്. |
9 | 7199 | ശ്രീലക്ഷ്മി പി. | 10 | 7329 | മീനാക്ഷി എസ്. |
11 | 7492 | അലക്സ് റോബിൻ റോയ് | 12 | 7525 | ആദിത്യൻ ബി. |
13 | 7533 | രാഹുൽ കെ.എം. | 14 | 7538 | അൽ ഫഹദ് എസ്. |
15 | 7560 | സാനിയ എസ്. | 16 | 7565 | ഹുസ്ന കെ. |
17 | 7650 | മുഹമ്മദ് ഇർഫാൻ എസ്. | 18 | 7780 | വിഘ്നേഷ് ശങ്കർ |
19 | 7781 | സൂരജ് ഡി. | 20 | 7782 | അൻഷാ ജോൺ |
21 | 7804 | ആദർശ് ഡി. |
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2019-2021ബാച്ചിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രിലിമിനറി ക്യാമ്പ് 22.06.2019ശനിയാഴ്ച കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു. കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെയും മങ്ങാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെയും വിദ്യാർത്ഥികൾക്ക് ഒരുമിച്ചായിരുന്നു ക്യാമ്പ്. ആർ.പി.മാരായി കോയിക്കൽ സ്കൂളിലെ രാജു സാറും മങ്ങാട് സ്കൂളിലെ ജയാ ബെൻ ടീച്ചറും ക്ലാസ്സുകൾക്ക് നേതൃത്വം നല്കി.