മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:47, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കൊറോണ

കൊറോണ നാട്ടിൽ പടരുകയായി
ജനങ്ങളെല്ലാം വീട്ടിൽ ഇരിക്കുകയായി
 കൊറോണയെ അതിജീവികാൻ
            നാമെല്ലാം തയ്യാറായി
  നാമെല്ലാം ജാഗ്രതയോടെ
  നാമെല്ലാം കരുതലോടെ പോരാടുകയാണ്
  അരുത് ആരും ചെയ്യരുതേ
 ആവശ്യമില്ലാതെ പോവരുതേ
 പുറത്തോട്ട് ഇറങ്ങിനടക്കരുതേ
 ആവശ്യമില്ലാതെ ഇറങ്ങരുതേ
 അത്യാവശ്യമെങ്കിൽ മാസ്ക് ധരിക്കൂ
 അത്യാവശ്യമെങ്കിൽ അകലം പാലിക്കൂ
  വാഹനങ്ങൾ ഒന്നും കാണുന്നില്ല
 വിവാഹം ഒന്നും നടക്കുന്നില്ല
എല്ലാവർക്കും തിരക്കൊഴിഞ്ഞു
 എല്ലാവരും നിശബ്ദരായി

ശാദില സി
7 എ മെരുവമ്പായി എം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത