എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ നല്ല നാളേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്ക് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേക്ക്


 ഒരു നല്ല നാളേക്ക്
 അനുസരിക്കാം അകന്നു നിൽക്കാം
  സർക്കാർ നിയമം പാലിക്കാം
 തൊടതിരിക്കാം കണ്ണും മൂക്കും
 കൈകൾ കഴുകാം ഇടയ്ക്കിടെ
 വീട്ടിലിരിക്കാം യാത്ര കുറയ്ക്കാം
 ഒരുമ വളർത്താം മനസുകളിൽ.
  നന്ദിയോടെ സ്മരിച്ചീടാം
 ആരോഗ്യത്തിൻ കാവൽക്കാരെ
  അതിജീവിക്കാൻ പോരാടാം
  സുന്ദരമായൊരു നാളേക്കായ് '

 

ശ്രീലക്ഷ്മി എം
3 എ എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത