ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഇനി എന്തു നാം ചെയ്തിടും ഈ മഹാമാരിയെ ചെറുക്കുവാൻ ? ചെയ്യുവാനുണ്ടടോ ഒരായിരം വഴികൾ. വഴികളേതെന്നു ഒന്നു ചൊല്ലീടടോ? വഴികളേതെന്നു ചൊല്ലീടാം ഞാൻ ഹസ്തദാനകരം രോഗമൂർദ്ധീകരം അകലപാലന സർവരക്ഷാകരം ഹസ്‌തമില്ലായ്‌പ്പൊഴും വൃത്തിയാക്കിടാം പൊരുതിടാം തടഞ്ഞിടാം കൊറോണയെന്ന മാരിയെ
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത