ഗവ. എച്ച് എസ് തോൽപ്പെട്ടി/അക്ഷരവൃക്ഷം/ കണ്ണു തുറപ്പിച്ചു കൊറോണ...

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15075 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കണ്ണു തുറപ്പിച്ചു കൊറോണ... <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണു തുറപ്പിച്ചു കൊറോണ...

ലോകത്തെ ഭീതിയിലാഴ്ത്തിയ ഒരു പേമാരിയാണ് കൊറോണ. ഇത് ഇന്നിന്റെ ലോകത്തെ ഞെട്ടിവിറപ്പിച്ചുകൊണ്ടി രിക്കുകയാണ്. കൊറോണ ജാഗ്രതയുടെ ഭാഗമായി മത-രാഷ്ത്തട്രീയ-സാമുദായിക സംഘടനകൾ പോലും എല്ലാവിധ സംഘം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ച് ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുന്നു.

      മനുഷ്യനുൾപ്പടെയുള്ള

സസ്തനികളുടെശ്വാസനാളിയെ ഭാധിക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകൾ.ഭ്രോ ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ആണ് ആദ്യമായി കൊറോണാ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30% വരെ കാരണം ഈ വൈറസുകളാണ് ജലദോഷം ബാധിച്ചവരുടെ മൂക്കിൽ നിന്നാണ് ഹ്യൂമൻ കൊറോണ വൈറസുകളെ ആദ്യമായി തിരിച്ചറിഞ്ഞത്. അത് 1960-കളിൽ ആയിരുന്നു ഇത് OC 43 , 229Eഎന്നീ രണ്ടിനും വൈറസുകളാണ് ജലദോഷത്തിന് കാരണം കിരീടം പോലുള്ള ചില പ്രൊഡക്ഷനുകൾ ഉള്ളതുകൊണ്ടാണ് അവർക്ക് കൊറോണ വൈറസ് എന്ന് പേര് വന്നത്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്നാൽ ക്രൗൺ ആണ് മനുഷ്യനെ തണുപ്പുകാലത്തും വസന്തത്തിലെ തുടക്കത്തിലുമാണ് അണുബാധയ്ക്ക് സാധ്യത. ജലദോഷം വന്നശേഷം വീണ്ടും വൈറസ് പിടിപെടാം ദീർഘകാലം കൊറോണ വൈറസ് ആന്റിബോഡികൾക്ക് നിലനിൽക്കാൻ സാധിക്കില്ല.

       കൊറോണ വൈറസ് ബാധിച്ചാൽ രണ്ടു മുതൽ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. കൂടാതെ തുമ്മൽ മൂക്കൊലിപ്പ് ക്ഷീണം ചുമ തൊണ്ടവേദന ആസ്മ ഇവയും ഉണ്ടാകാം. ചികിത്സിച്ച് ഭേദപ്പെടുത്താൻ ആവാത്തതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം- വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക,  പുകവലി ഒഴിവാക്കുക,  പനിയും വേദനയും കുറയ്ക്കാൻ naproxen  കഴിക്കുക വേപ്പറൈസർ ഉപയോഗിക്കുക.
        ഭയത്തെ പിന്നിൽ  ആഴ്ത്തി കരുതലിന്റെ നിറവോടെ നമുക്ക് ഒരുമിച്ച് കൊറോണ ക്കെതിരെ പോരാടാം.
Jesna Johnson
10A G.H.S.Tholpetty
Mananthavady ഉപജില്ല
Wayanad
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം