ദൈവമേ കാക്കണേ!
ലോകത്തെ ഭീതിയിലാഴ്ത്തി, പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ ഈ ഭൂമിയിൽനിന്നും തുടച്ചുനീക്കാൻ രാപ്പകൽ കഷ്ടപ്പെടുന്ന നമ്മുടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർ, ഡോക്ടർമാർ, നേഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, പൊലീസ്, ആർമി ഉദ്യോഗസ്ഥർ, ഇന്ത്യയിലെ ഭരണാധികാരികൾ, വിവിധ ലോകരാജ്യങ്ങളിലെ ജനങ്ങൾ, പ്രവാസികൾ എല്ലാവരെയും കാത്ത് പരിപാലിക്കണേ, ദൈവമേ !
>/br>
|