ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പൂവും പൂമ്പാറ്റയും

Schoolwiki സംരംഭത്തിൽ നിന്ന്
23:23, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂവും പൂമ്പാറ്റയും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവും പൂമ്പാറ്റയും


പാറി നടക്കും പൂമ്പാറ്റ
  പൂന്തേനുണ്ണും പൂമ്പാറ്റ
പൂവുകൾ തോറും പാറി നടക്കും
പൂഞ്ചിറകുള്ളൊരു പൂമ്പാറ്റ
പൂവുകളോട് കുസൃതികൾ പറയും
കുസൃതിക്കാരൻ പൂമ്പാറ്റ...

 

ഷെസിൻ മുഹമ്മദ്.ഇ കെ
1 B ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത