വൈറസാണ് വൈറസ് കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കണം കുട്ടികളെ
സോപ്പിട്ട് കൈ കഴുകണം
നല്ല വൃത്തിയായി നടക്കണം
അല്ലെങ്കിൽ കൊറോണ ബാധിക്കും
ഉമ്മയും ഉപ്പയും പറയുന്നത്
അനുസരിക്കണം കുട്ടികളെ
ഡോക്ടർമാർ പറയുന്നതും
അനുസരിക്കണം കുട്ടികളെ
വീട്ടിലിരിക്കണം കുട്ടികളെ കൊറോണ വരാതെ സൂക്ഷിച്ചിടാം