ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/അവധിക്കാലം

19:31, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19662 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം

അവധിക്കാലം വന്നല്ലോ
വീട്ടിലിരുന്നൊരവധി_ ക്കാലം
പരീക്ഷയില്ലാതെ,
കലാപരിപാടിയില്ലാതെ
അടച്ചൊരു സ്കൂൾ- അവധിക്കാലം..

'അമ്മ പറഞ്ഞു,
വീട്ടിൽ നിന്നും പുറത്തിറങ്ങരുത്,
കൈകൾ നന്നായി- സോപ്പിട് കഴുകണം,
വൃത്തിയായി എപ്പോഴും- നടക്കണം,
പേടിക്കണം ആ- മഹാമാരിയെ,
കോവിഡ്എന്ന മഹാമാരിയെ.
 

മുഹമ്മദ്‌ അഫ്രാസ്.
(1B) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത