രാവിലെ എണീക്കാം പ്രാർത്ഥിച്ചീടാം പല്ലൊന്നു തേയ്ക്കാം ദിവസവും കുളിക്കാം നല്ല വസ്ത്രം ധരിക്കാം നഖം വെട്ടാം വൃത്തിയായി നടക്കാം ശുചിത്വമുള്ളവരാകാം..