ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/നാടിന്റെ രക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARIYALLUR EAST ALP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നാടിന്റെ രക്ഷ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടിന്റെ രക്ഷ

നമ്മുടെ ചുറ്റും നമ്മുടെ പരിസ്ഥിതി
പരിസ്ഥിതി നന്നായാൽ
നമ്മളും നന്നാവും.
പരിസ്ഥിതി തളർന്നാൽ
നമ്മളും തളരും.
മാരക രോഗം വന്നുപെട്ടു
കൊറോണ എന്ന പേരുമിട്ടു.
സന്തോഷമില്ല സമാധാനമില്ല
നമ്മുടെ ചുറ്റും കൊറോണ മാത്രം.
സ്കൂളിമില്ല പരീക്ഷയുമില്ല വീടിനുള്ളിൽ മാത്രം
എപ്പോഴുമിരിപ്പായി.
രോഗത്തെ നേരിടാൻ ആകെയുള്ളൂ
ഒരു പോംവഴി
വൃത്തിയായി വെടിപ്പായി നിന്നിടേണം......

ആര്യൻ. കെ
1 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത