ഉള്ളടക്കത്തിലേക്ക് പോവുക

എസ് കെ എം എൽ പി എസ് ആറ്റപ്പാടം/അക്ഷരവൃക്ഷം/ പുഴ/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്നൊരുപേരുമായി നമ്മുടെനാടിനെ ബാധിച്ചവൻ കാണുമ്പോൾ ചെറിയൊരു കൃമികീടം എങ്കിലും അതിവേഗം ആളുകളെ കൊന്നൊടുക്കി ലോകമേ പകച്ചുനിന്നുപോയി കൊറോണ തൻ ഭീതിയിൽ ഇനിയെന്ത് എന്നാ ചിന്തയിൽ ആളുകൾ അങ്ങനെ വീടുകളിൽ തന്നെ ഒതുങ്ങികൂടി

Akshayanandha
4A എസ് കെ എം എൽ പി എസ് ആറ്റപ്പാടം
ചാലക്കുടി < ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:ചാലക്കുടി < ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:ചാലക്കുടി < ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]