മുരിങ്ങേരി നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ തൂവാല

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mnlps123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = തൂവാല <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തൂവാല


കൈ കഴുകേണം
കോവിഡിനെ തുരത്തീടാം
തുമ്മുബോഴും ചുമയ്‌ക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടാം
കൊറോണ വന്നാൽ
ഒട്ടാകെ വലഞ്ഞാൽ
നാട് വിട്ടു വരുന്നവരെ
മറച്ചു വയ്ക്കാതെ മനസ്സുതുറന്നാൽ
തടി ഞങ്ങൾ കാത്തോളാം
പറയാതെ പടർത്തരുതേ
വന്നവരെല്ലാം വീട്ടിൽ കഴിയേണം
ചുമ്മാതെ നടക്കരുതേ
ഏകാന്ത ജീവിതം രണ്ടാഴ്ച
പണി വന്നീടുകിൽ
വിളിക്കേണം ആരോഗ്യ വകുപ്പിനെ
വഴികാട്ടികൾ അവർ
ചികിത്സ തന്നീടും
തൂവാല വേണം
കൈ കഴുകേണം
കോവിഡിനെ തുരത്തീടാം
 

Agina v
4 muringeri north lp school
kannur south ഉപജില്ല
kannur
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത