ചമ്പക്കുളം സെന്റ് മേരിസ് എൽ പി എസ്/അക്ഷരവൃക്ഷം/കുഞ്ഞിപ്പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Annammajoseph (സംവാദം | സംഭാവനകൾ) ('കുഞ്ഞിപ്പൂമ്പാറ്റ പാറി പാറി പാറി പോകും കുഞ്ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുഞ്ഞിപ്പൂമ്പാറ്റ പാറി പാറി പാറി പോകും കുഞ്ഞിപ്പൂമ്പാറ്റേ പൂവുകൾ തേടി പാറി നടക്കും കുഞ്ഞിപ്പൂമ്പാറ്റേ പൂന്തേനുണ്ടോ നിന്നുടെ കയ്യിൽ കുഞ്ഞിപ്പൂമ്പാറ്റേ വ൪ണ്ണചിറകിൻ ചന്തം കാണാൻ എന്തൊരു ചേലാണ് നിന്നോടൊത്തു കളിച്ചീടാനായ് എന്നെക്കൂട്ടാമോ? എന്നും നിന്നുടെ കൂടെയിരിക്കാൻ എന്തൊരു രസമാണ് പോകല്ലേ നീ പോകല്ലേ നീ കുഞ്ഞിപ്പൂമ്പാറ്റേ

                   Jewel Binoy std 1