എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

ഭീതി പരക്കുന്നു
ഭയാനകമാകുന്നു
വീണ്ടും ഒരു മഹാമാരി
ഭീകരനാകുന്ന വിനാശകാരൻ
ഓർമ്മിപ്പാൻ വന്നൊരു സൂചകമോ.....
അതോ മർത്യരെ തുടച്ചുനീക്കും മഹാമാരിയോ... ?
കൊറോണ എന്ന രോഗം പകരാതിരിക്കാൻ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു കഴുകുക....
സാമൂഹിക അകലം പാലിക്കുക

 

മുസദിഖ്‌
1B എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത