ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/ദാമുവിന്റെ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
ദാമുവിന്റെ രോഗപ്രതിരോധം

ഒരിക്കൽ ശശി എന്നും ദാമു എന്നും പേരുള്ള രണ്ട് കുട്ടികൾ ജീവിച്ചിരുന്നു അവർ മഹാ വികൃതികളായിരുന്നു അവർ എപ്പോഴും മണ്ണിൽ കളിക്കുമായിരുന്നു ഒരിക്കൽ അവരുടെ ഗ്രാമത്തിൽ കൊറോണ എന്ന രോഗം വന്നു അവരുടെ നാടാകെ പടർന്നു. ഒരിക്കൽ കൊറോണ ദാമുവിനും പിടിപെട്ടു അപ്പോൾ ശശിയുടെ അമ്മ ശശിയെ ദാമുവിന്റെ കു‌ടെ കളിക്കാൻ അയച്ചില്ല. അപ്പോൾ ശശി അവന്റെ അമ്മയോട് ചോദിച്ചു എന്താ അമ്മേ എന്നെ കളിക്കാൻ വിടാത്തത്. അപ്പോൾ ശശിയുടെ അമ്മ പറഞ്ഞു ദാമുവിനു കൊറോണ എന്ന അസുഖം പിടിപെട്ടു എന്ന്‌. അതു കേട്ടപ്പോൾ ശശി നടുങ്ങിപ്പോയി. അവൻ പിന്നെ വീട്ടിൽ നിന്ന് പുറത്തിറഞ്ഞാതായി. ഓരോ 20ത് മിനുട്ട് ഇടവിടുമ്പോൾ സോപ്പ് ഇട്ടു കൈ കഴുകി കൊണ്ടിരുന്നു. അവൻ വീട് ഇടയ്ക്കിടെ വൃത്തി ആക്കുന്നുണ്ടായിരുന്നു. കുറെ നാളിന് ശേഷം ദാമുവിന്റെ രോഖം ഭേദമായി. പിന്നീടൊരിക്കൽ ശശിയും ദാമുവും കണ്ടുമുട്ടി. ശശിയും ദാമുവും ഒരു പ്രതിജ്ഞ എടുത്തു ആർക്കും ഇനി രോഖം വരാൻ ഞങ്ങൾ അനുവദിക്കില്ല എന്ന്. പിന്നീട് അവർ മാലിന്യം കാണുന്നതെല്ലാം എടുത്തു ചവിട്ടുകുട്ടയിൽ ഇടും പ്രകൃതി ഓരോ ദിവസവും വൃത്തി ആക്കും. കളി കഴിഞ്ഞു അവർ സോപ്പ് ഉപയോഗിച്ച് കൈ കാലുകൾ കഴുകും പിന്നീട് ഒരിക്കലും അവർക്ക് ഒരു രോഗവും വന്നിട്ടില്ല.


ഷംനാദ് എൻ. എസ്
9A ജി.വി.എച്ച്.എസ്സ്.എസ്സ് കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്മൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ