സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്

Schoolwiki സംരംഭത്തിൽ നിന്ന്
18:03, 1 ഏപ്രിൽ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St Mary's H.S. Kallanode (സംവാദം | സംഭാവനകൾ)

{{Infobox School| പേര്= സെന്‍റ് മേരീസ് എച്ച് .എസ്സ് .കല്ലാനോട്'| സ്ഥലപ്പേര്=കല്ലാനോട്| വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| റവന്യൂ ജില്ല=കോഴിക്കോട്| സ്കൂള്‍ കോഡ്=47017 സ്ഥാപിതദിവസം=01| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1964 സ്കൂള്‍ വിലാസം= കല്ലാനോട് പി .ഒ,
കോഴിക്കോട്| പിന്‍ കോഡ്=673615 | സ്കൂള്‍ ഫോണ്‍=04962660314| സ്കൂള്‍ ഇമെയില്‍=kallanodehs@gmail.com സ്കൂള്‍ വെബ് സൈറ്റ്=ഇല്ല ഉപജില്ല=പേരാമ്പ്ര| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| മാദ്ധ്യമം=മലയാളം‌|ഇംഗ്ലീഷ് ആൺകുട്ടികളുടെ എണ്ണം=358| പെൺകുട്ടികളുടെ എണ്ണം=338| വിദ്യാര്‍ത്ഥികളുടെ എണ്ണം=696| അദ്ധ്യാപകരുടെ എണ്ണം=25| പ്രിന്‍സിപ്പല്‍= ഇല്ല| പ്രധാന അദ്ധ്യാപകന്‍= എം. ജെ. അബ്രാഹം പി.ടി.ഏ. പ്രസിഡണ്ട്= റ്റോം തോമസ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=

സ്കൂള്‍ ചിത്രം=




ചരിത്രം

1 1964 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജോണ്‍ പി. മാത്യു ആണ് ആദ്യ പ്രധാന അദ്ധ്യാപകന്‍. ഫാ. ജോര്‍ജ് വട്ടുകുളം ആണ് സ്ഥാപക മാനേജര്‍.കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തില്‍ കല്ലാനോട് എന്ന കടിയേറ്റ ഗ്രാമത്തിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്

ഭൗതികസൗകര്യങ്ങള്‍

20 ക്ലാസ് മുറികളോടുകൂടിയ കെട്ടിടമാണ് സ്കൂളിനുള്ളത്. ഇതില്‍ സയന്‍സ് ലാബും, കംബ്യൂട്ടര്‍ ലാബും ഉള്‍ പ്പെടുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്. -- 25 അംഗങ്ങള്‍ ഉള്ള ഒരു യൂനിറ്റ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. 12 കുട്ടികള്‍ പ്രഥമസോപാനം, 11 കുട്ടികള്‍ ദ്വിതീയ സോപാനം നേടിയിട്ടുണ്ട്.
  • ജെ. ആര്‍. സി. -- 23 കേഡറ്റുകള്‍ അംഗങ്ങളായിട്ടുള്ള ഒരു ജെ. ആര്‍. സി. യൂണിറ്റ് സ്കൂളില്‍ ഉണ്ട്.സി ലെവല്‍ പരീക്ഷ പാസായ 14 കുട്ടികള്‍ ഈ എസ്.എസ്.എല്‍. സി. ബാച്ചില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹത നേടിയിട്ടുണ്ട്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കത്തോലിക്ക മാനേജ് മെന്‍റിനുകീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ ആണ് ഇപ്പോഴത്തെ മാനേജര്‍.എം. ജെ. അബ്രാഹം പ്രധാന അധ്യാപകനായും റ്റോം തോമസ് പി റ്റി എ പ്രസിഡണ്ടായും പ്രവര്‍ത്തിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1964-68 ജോണ്‍ പി. മാത്യു
1968 - 80 എം എം മാത്യു
1980 - 87 ജോണ്‍ പി. മാത്യു
1987-89 എന്‍. ഏലമ്മ
1989 - 95 റ്റി. ഡി. ജോസ്
1995- 96 സി. എം. മാത്യു
1996- 98 റ്റി. ജെ. ജോണ്‍
1998 - 99 മറിയാമ്മ അബ്രാഹം
1999 - 00 കെ. ജെ ജോസഫ്
2000 - 02 റ്റി. ജെ ജെയിംസ്
2002 - 04 സി. റ്റി. തോമസ്
2004 - 06 കെ. പി. ജോസ്
2006 - 08 റ്റി. സി. ഏലിക്കുട്ടി
2008- 10 എം. ജെ. അബ്രാഹം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പോള്‍ കല്ലാനോട്
  • റ്റി. കെ. സെബാസ്റ്റ്യന്‍
  • പി. എം. ആന്‍റണി
  • റ്റോം ജോസഫ്
  • മയൂഖ ജോണി

വഴികാട്ടി

<googlemap version="0.9" lat="11.534336" lon="75.875959" zoom="16" width="350" height="350" selector="no" controls="none">11.533621, 75.875552</googlemap>: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക