മർത്യാ ഈ ജനനി നിനക്ക് എന്നിനി മാപ്പുതരും നിന്റെ ക്രൂരത പരിധി വിട്ടു നിന്റെ ആയുധങ്ങൾ കൊണ്ട് ഈ ജനനിയുടെ മാറിൽ നീ അമ്പ് എയ്യുന്നതു പോലെ കൊട്ടാരങ്ങൾ തീർത്തു