പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് -19

21:17, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14452 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് -19

കാണാൻ കഴിയാത്ത വൈറസ്
കാലൻ കോഴിയായ് വന്നു
കാശുള്ളവനെയും കാശില്ലാത്തവനെയും
ഒരു പോലെ വീട്ടിനകത്താക്കി
 

ആയിഷ
3 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത