പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

കാണാൻ കഴിയാത്ത വൈറസ്
കാലൻ കോഴിയായ് വന്നു
കാശുള്ളവനെയും കാശില്ലാത്തവനെയും
ഒരു പോലെ വീട്ടിനകത്താക്കി
 

ആയിഷ
3 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത