എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/നല്ല നാളേയ്‍ക്കുവേണ്ടി

11:27, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23358 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല നാളേയ്‍ക്കുവേണ്ടി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേയ്‍ക്കുവേണ്ടി

കൊറോണ വൈറസ് പരന്നപ്പോൾ
ലോക്ക്ഡൗൺ വന്നു നാടാകെ
അച്ഛനും അമ്മക്കും മക്കൾക്കും
ഒപ്പം ഇരുന്നു കഥ പറയാം
കൂട്ടം കൂടി നടന്നിട്ട്

നാട്ടിൽ വൈറസ് പരത്തരുതേ
അകലെയുള്ളവർ വന്നാലോ
അകലം പാലിച്ചീടേണം
കൈകൾ നന്നായ് കഴുകേണം
തൂവാല നമ്മൾ കരുതേണം
ജാഗ്രതയോടെ ഇരിക്കേണം
റോഡിൽ കൂടെ നടക്കരുതേ
പേടിക്കാതെ ഇരിക്കേണം
വൈറസിനെ തുരത്തീടാം

ആഘോഷങ്ങൾ ഒഴിവാക്കി
പ്രാർത്ഥനയോടെ കഴിഞ്ഞീടാം
 

സൂര്യ കെ എസ്
2A മഹാത്മാ യു പി സ്കൂൾ പൊറത്തിശ്ശേരി
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത