ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.എം.എച്ച്.എസ്. കുടവൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
23:45, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akmhskudavoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


.ഒരു തൈ നട്ടു പിടിപ്പിക്കു നമ്മുടെ
പ്രകൃതി മാതാവിനെ ഞങ്ങൾ
ഭൂമിയാം നീലയോ പ്രകൃതിയാം പച്ചയോ
ഭൂമിയുടെ പുതപ്പായി മറക്കാം
കായലും പുഴകളും കുളങ്ങളുമെല്ലാം
വറ്റിത്തുടങ്ങും വേനൽമാസം
മരങ്ങൾ വെട്ടി നശിപ്പിക്കരുതു…
കുന്നുകൾ ഇടിച്ചു നികത്തരുതു…
പ്രകൃതിയാം മാതാവിനെ സംരക്ഷിക്കൂ …
ജന്മം തന്ന അമ്മയാം പ്രകൃതിയെ
നശിപ്പിക്കുന്ന കാട്ടാള മനുഷ്യരേ
എൻ അമ്മയെ രക്ഷിക്കാൻ
ശക്തിതരൂ... ശക്തിതരൂ ...



 

SARANYA
8 A AKMHS KUDAVOOR
ATTINGAL ഉപജില്ല
THIRUVANANTHAPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത