ചൂലൂർ എ.എൽ.പി.എസ്/അക്ഷരവൃക്ഷം/ഒരു *കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajvellanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണക്കാലം സൃഷ്ടിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൊറോണക്കാലം സൃഷ്ടിക്കുന്നു

 മനസിലൊരു നോവുമായി
കരളിലൊരു കനലുമായി
എവിടയോ നിന്നും വന്ന നീ
ഭീതിയുടെ ഒരു നിഴലായ് മാറി നീ
പിഞ്ചോമനപോലും പേടിക്കുന്ന നീ
ഒരു മഹാമാരിയായ് വന്നു
പ്രളയത്തെയും നിപ്പയെയും തുരത്തിയോടിച്ചു നാം
ഭയക്കാതെ മാറു വിരിച്ചു നിൽക്കും നാം
നിന്നെ ഈ പ്രപഞ്ചത്തിൽ നിന്നും തുടച്ചു നീക്കാൻ
ഒറ്റ കെട്ടായി ചെറുത്തു നിൽക്കും നാം

               ANSHIN ASOK 
                    4th STD 
         A.L.P. SCHOOL CHOOLUR
ANSHIN ASOK
4 ചൂലൂർ എ.എൽ.പി.എസ്
കുന്നമംഗലം ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം