ആരും നിനച്ചില്ല കണ്ടിട്ടില്ല
നിന്നെപ്പോൽ ഒരു വ്യാധിയെ
മനുഷ്യനെ തുരത്തീടാൻ എങ്ങുനിന്ന് വന്നു നീ
നടക്കില്ല നടക്കില്ല നിന്റെ
ഓരോ ദാർഷ്‌ട്യ ഭാവവും
തോൽപിക്കും നിന്നെ തോൽപ്പിക്കും നിന്നെ
മഹാമാരിയാം കൊറോണയെ
കഴികീടാം കൈകളെ
പാലിച്ചീടാം അക്കാലത്തെ
അണിഞ്ഞീടാം മുഖാവരണത്തെ
ജയിച്ചീടാം കൊറോണയെ