ഒന്നിക്കാം ഒന്നിക്കാം ഒരുമിച്ച് മുന്നേറാം. ദൃഢമാക്കാം നമ്മുടെ വിശ്വാസം. തകർക്കാം നമ്മുക്ക് കോറോണയെ. കൈകഴുകാം. മാസ്ക് ധരിക്കാം. സാമൂഹിക അകലം പാലിക്കാം.