സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/അകലം നന്മയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
അകലം നന്മയ്ക്കായി

ഒന്നിക്കാം ഒന്നിക്കാം
ഒരുമിച്ച് മുന്നേറാം.
ദൃഢമാക്കാം നമ്മുടെ വിശ്വാസം.
തകർക്കാം നമ്മുക്ക് കോറോണയെ.
കൈകഴുകാം.
മാസ്ക് ധരിക്കാം.
സാമൂഹിക അകലം പാലിക്കാം.
 

അനെക്സ് ജസ്റ്റിൻ
4 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത