രോഗം എന്ന വിപത്തിനെ
ആട്ടിയോടിച്ചു നാം
രോഗപ്രതിരോധം നേടണം
പഴങ്ങളും പച്ചക്കറികളും
മത്സ്യവും മാംസവും
ആഹാരത്തിൽ ഉൾപ്പെടുത്തുക.
ഫാസ്റ്റ് ഫുഡ് ശീലം മാറ്റി
നാട്ടിൻ പുറങ്ങളിലെ ശീലം സ്വീകരിക്കാം
ശരിയായ വ്യായാമം
കൃത്യനിഷ്ഠയായ ദിനചര്യ
എന്നിവ മുറുകെപിടിച്ചു
കളിയും ചിരിയും
നമുക്ക് സ്വന്തമാക്കാം
അങ്ങനെ രോഗപ്രതിരോധം നേടാം
സന്തോഷ ജീവിതം നയിക്കാം