സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ സ്വന്തമാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്


സ്വന്തമാക്കാം

രോഗം എന്ന വിപത്തിനെ
ആട്ടിയോടിച്ചു നാം
രോഗപ്രതിരോധം നേടണം
പഴങ്ങളും പച്ചക്കറികളും
മത്സ്യവും മാംസവും
ആഹാരത്തിൽ ഉൾപ്പെടുത്തുക.
ഫാസ്റ്റ് ഫുഡ് ശീലം മാറ്റി
നാട്ടിൻ പുറങ്ങളിലെ ശീലം സ്വീകരിക്കാം
ശരിയായ വ്യായാമം
കൃത്യനിഷ്ഠയായ ദിനചര്യ
എന്നിവ മുറുകെപിടിച്ചു
കളിയും ചിരിയും
നമുക്ക് സ്വന്തമാക്കാം
അങ്ങനെ രോഗപ്രതിരോധം നേടാം
സന്തോഷ ജീവിതം നയിക്കാം
   

എഡ്‌വിൻ കുര്യൻ സോജൻ
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത