22:17, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19601(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ 2020 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിതം പടുത്തുയർത്തുന്നതിനിടെ..
അവൻ വിരുന്നുക്കാരനായി
വിനാശകാരിയായ വൈറസാണത്രെ.. !
പരിഭ്രാന്തിയോടെ ലോകവും ഞാനും കണ്ണീർ പൊയ്ക തീർത്തിട്ടും
അവൻ കുതിച്ചുകൊണ്ടേയിരിക്കുന്നു.
ഛായം തെന്നിയ ചുവർ ചിത്രമായ്.........
ഇതിനൊരു അവസാനമെന്നെന്ന് ആർക്കും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു......