എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/കൊറോണ 2020

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ 2020

ജീവിതം പടുത്തുയർത്തുന്നതിനിടെ..
അവൻ വിരുന്നുക്കാരനായി
വിനാശകാരിയായ വൈറസാണത്രെ.. !
പരിഭ്രാന്തിയോടെ ലോകവും ഞാനും കണ്ണീർ പൊയ്ക തീർത്തിട്ടും
അവൻ കുതിച്ചുകൊണ്ടേയിരിക്കുന്നു.
ഛായം തെന്നിയ ചുവർ ചിത്രമായ്.........
ഇതിനൊരു അവസാനമെന്നെന്ന്
ആർക്കും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു......

മുഹമ്മദ്‌ ബിഷ്ർ.
2 സി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത