എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/kalamandapam

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopnadalackal (സംവാദം | സംഭാവനകൾ) ('{{PHSSchoolFrame/Pages}} =കേരളകലാമണ്ഡപം= പ്രമാണം:36021tr adarsh copy.jpg|150px|r...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കേരളകലാമണ്ഡപം

കലാമണ്ഡപം ഇൻ ചാർജ് ആദർശ് വി നാഥ്

പ്രശസ്തരായ കലാകാരന്മാർ ക്ലാസ്സുകൾ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിന് വളരെയധികം സഹായിക്കുന്നു


കഥകളി

ഗുരു ചിത്രം വിവരണം
മധു വാരാണസി
*കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കളിയരങ്ങിലെ നിറസാനിദ്ധ്യമായ യുവനടൻ
  • പ്രശസ്തരായ വാരാണസി സഹോദരങ്ങളുടെ കൊച്ചുമകൻ
  • കലാമണ്ഡലം മുൻ പ്രിൻസിപ്പൽ കലാമണ്ഡലം നാരായണൻ വരണസിയുടെ മകൻ
  • നായർ സമാജം സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ