ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം/അക്ഷരവൃക്ഷം/സ്വപ്നം

സ്വപ്നം

പരീക്ഷയൊക്കെ കഴിഞ്ഞ അഭിനന്ദും നന്ദനയും അവധിക്കാലം അടിച്ചുപൊളിക്കാൻ തീരുമാനിക്കുന്നു. അപ്പോൾ നന്ദന പറഞ്ഞു "നമുക്ക് പുറത്തു പോകാം."അപ്പോൾ അഭിനനന്ദ് പറഞ്ഞു ശരി "പോകാം "അവർ പോയി. അപ്പോൾ അതാ ഒരു ആപ്പിൾ മരം അവർ കണ്ടു. അപ്പോൾ അവർ വേഗം മരത്തിൽ കയറി കുറേ ആപ്പിൾ പറിച്ചു. മരത്തിന്റെ ചുവട്ടിൽ ഇരുന്ന് ആപ്പിൾ കഴിച്ച അവർ ചുറ്റുപാടുമുള്ള ധാരാളം കാഴ്ചകൾ കണ്ടു. ഒരു പൂമ്പാറ്റയുടെ പുറകെ ഒാടിയ നന്ദന കട്ടിലിൽ നിന്ന് താഴെ വീണു.

ആര്യ നന്ദ സജി
ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
2 A