11:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlp school changara(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മാനവരാശി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന വിപത്തിൽ
മനുഷ്യ ജന്മം പിടയുന്നു
സോപ്പിൽ അലിയുമെങ്കിലും
നീ നിസ്സാരനല്ല
കോവിസ് 19 എന്ന പേരിൽ
നീ ലോകത്തെ വിറപ്പിക്കുന്നു
മാനവരാശി നിന്നോട് ക്ഷമിക്കില്ല
നീ ഈ പ്രപഞ്ചത്തിൽ നിന്ന് വിട ചൊല്ലും വരെ