അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/കാത്തിടാം ഭൂമിയെ

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിടാം ഭൂമിയെ


എന്റെ വീടാണ് എന്റെ ഭൂമി
വൃത്തികേടാക്കില്ല എന്റെ ഭൂമിയെ
വലിച്ചെറിയില്ല ഞാൻ മാലിന്യങ്ങളെ
സ്വന്തമായി സംസ്കരിച്ചിടാം മാലിന്യം
എന്ന വിപത്തിനെ
പെറ്റമ്മ തൻകുഞ്ഞിനോടെന്നപോലെ
കാത്തിടാം നമുക്ക് ഭൂമിയെ
പുകയില്ല, മാലിന്യമില്ല
കരുതിടാം നമുക്ക് ഭൂമിയെ
ഇന്നു ഞാൻ നാളെ നീ എന്ന ബോധത്തോടെ
കരുതിടാം നമുക്ക് ഭൂമിയെ.

 

സൂര്യദേവ് എം
നാലാം തരം അതിരകം യു. പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത