ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു.പി.എസ്.അടൂർ/അക്ഷരവൃക്ഷം/കോവിട്-19 നെ കുറിച്ച് ഒരു ലഘുകുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
00:40, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   കോവിട്-19 നെ കുറിച്ച് ഒരു ലഘു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  കോവിട്-19 നെ കുറിച്ച് ഒരു ലഘുകുറിപ്പ്   


 

കൊറോണയെന്ന മഹാമാരിവന്നു.
മാലോകരൊക്കെ ഭയന്നോടിടുന്നു.

വാഹനമില്ല,കടകളുമില്ല
റോഡ് വിജനമായ്ത്തീർന്നിടുന്നു.

ഉത്സവമില്ല കല്യാണവുമില്ല
നാട്ടിൽ വിശേഷങ്ങൾ ഒന്നുമേയില്ല
രോഗത്തിൻഭീതിയിൽ സ്ക്കൂളുകൾ പൂട്ടി

കൂട്ടുകാർ അന്യോന്യംകാണാതെ മിണ്ടാതെ
വീട്ടിലിരുന്ന് മുഷിഞ്ഞ്തുടങ്ങി.
ടിവിയും ഫോണും കണ്ടുമടുത്തുഗവ.യു.പി.എസ്.അടൂർ

പച്ചക്കറികൾ നട്ടുവളർത്താം
ഫലവൃക്ഷങ്ങൾ നട്ടുവളർത്താം
പ്രകൃതിയുമായി ഇണങ്ങാം നമുക്ക്


അതുല്യ.പി.എസ്സ്.
5 A ഗവ.യു.പി.എസ്.അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത