ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt LVLPS Muthupilakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

കൊറോണ എന്ന വൈറസ് കണ്ടെത്തിയത് ചൈനയിലാണ് . ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരുന്നു. മറ്റു രാജ്യങ്ങളിൽ നിന്നും വന്നവരിൽ നിന്ന് കൊറോണ വൈറസ് നമ്മുടെ രാജ്യത്തും എത്തപ്പെട്ടു.ഈ വൈറസ്സ് രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല . രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ അകലം പാലിക്കാം . ഇടവിട്ട സമയങ്ങളിൽ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കാം . ആവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ . വഴിയിൽ കൂട്ടംകൂടി നിൽക്കരുത് . രോഗത്തെ തടയാൻ വീടുകളിൽ ജാഗ്രതയോടെ ഇരിക്കൂ . കോറോണ വൈറസിനെ ധൈര്യമായി തോൽപ്പിക്കാം . പോരാടാം നമുക്ക് ഒരുമിച്ച് .

ജ്യോതിക കൃഷ്ണൻ ആർ. എസ്സ്
1 ബി ഗവ എൽ വി എൽപിഎസ്സ് മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം