കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KOROMDSAUPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ കേരളം

മാലിന്യ കൂമ്പാരം കുന്നുകൂടി
ദുർഗന്ധ പൂരിതം അന്തരീക്ഷം
ചപ്പുചവറു വലിച്ചെറിയും,
പ്ലാസ്റ്റിക് കൂമ്പാരം കുന്നുകൂടി,
ദുഷ്ട ജനങ്ങൾ മനസ്സുപോലെ..
രോഗങ്ങൾ പിന്നാലെ കുന്നുകൂടി..
ഡങ്കി, മലമ്പനി മഹാവ്യാധികൾ..
വന്നു, കിടി കേറും വീടികളിൽ..
ദൈവത്തിൻ നാടാകും കേരളത്തിൽ..
എന്നും ശുചിത്വം പാലിക്കുവിൻ..
നന്മ നിറഞ്ഞിടും കേരളമാകട്ടെ..
നാളത്തെ നമ്മുടെ സ്വപ്നലോകം.
 

സാന്ദ്ര വിനോദ്
5 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത