കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19..

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19..

  ഒറ്റ കെട്ടായി നാം പോരാടിടാം
കൊറോണേ എന്നോരു വൈറസീനെ
കൈ കഴുകി ടേണം സോപീ നാലെ
ശ്രദ്ധയോടിയിക്കാര്യം ആവിർത്തിക്കു ,
നന്നായി അകലും പാലിക്കേണം
മാസ് കൂളെപ്പോഴും വേണ താന്നും
ഉത്തരവാദിത്തമാണെന്നുള്ള
ചിന്തയിതെപ്പോഴും ഉണ്ടാകേണം
സമ്പർക്കലൂടെ മാത്രമാണീ രോഗവും നമ്മെളെ കിഴ്പ്പെടുത്തു
ധാർമികമായി നാം ചിന്തിക്കേണം
വ്യാധിയെ നമ്മൾ പരത്തി ട്ടാതെ
ഓഖി സുനാമിയെ നേരിട്ടോ രാ ധീരനാം സോദാരരുണ്ടു വിടെ എത്രയും വേഗം തുരത്തിടനായ് സർക്കാരും നമ്മൾക്ക് മുന്നിലുണ്ട്
ഒറ്റക്കെട്ടായി നാം പോരാടിയാം കൊറോണ എന്നൊരു വൈറസിനെ

 

അനുനന്ദ
7 ബി [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത