എസ്.വി.എൽ.പി.സ്കൂൾ പെരിങ്ങാല/അക്ഷരവൃക്ഷം/തത്ത(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
16:46, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്ത | color= 3 }} <center> <poem> തത്തി തത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്ത

തത്തി തത്തി നടക്കും തത്ത
ചുണ്ടു ചുവന്നൊരു തത്ത
പച്ചയുടുപ്പിട്ടോടി വരുന്നു
എന്റെ കുഞ്ഞി തത്ത
വിത്തു കൊത്തി തിന്നും തത്ത
എന്റെ കുഞ്ഞി തത്ത
കുഞ്ഞുപൊത്തിൽ നിന്നു കിട്ടി
എന്റെ കുഞ്ഞി തത്ത
കൊഞ്ചിക്കൊഞ്ചി പറയും തത്ത
എന്റെ കുഞ്ഞി തത്ത
 

അനഘ പ്രസാദ
3 എ എസ്.വി.എൽ.പി.സ്കൂൾ പെരിങ്ങള
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത