എ.എം.എൽ.പി.എസ്. ക്ലാരി മൂച്ചിക്കൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണക്കാലം വന്നേ....
മനുഷ്യരെല്ലാരും ഭയന്നേ....
നാട്ടാരേ കൂട്ടരെ മാസ്ക് ധരിക്കൂ
വീട്ടിനുള്ളിലിരിക്കൂ
ഇടക്കിടെ കൈകൾ വൃത്തിയാക്കൂ
അകലം പാലിച്ച് അടുപ്പം കാണിക്കൂ
ഒറ്റക്കെട്ടായി കൊറോണയെ നമ്മുക്ക് തുരത്തിടാം
ഒറ്റക്കെട്ടായി കൊറോണയെ നാടുകടത്തിടാം

മിസ് ബ ഫാത്തിമ
3 എ എം എൽ പി എസ് ക്ലാരി മൂച്ചിക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത