ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
09:14, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19119 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color= 3 }} <center> <poem> ഭൂമിയെ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


ഭൂമിയെ വിറപ്പിച്ചു വയറസ്
മനുഷ്യനെ പേടിയില്ലത്ത വയറസ്‌
അകന്നു നിന്നും മുഖം മറച്ചും
ഇവനെ നമുക്ക് നേരിടാം..
നല്ലൊരു നാളെക്കായി
ആശങ്കയല്ല ലോകരെ ,
ജാഗ്രതയാണാവശ്യം.

 

ഷിബ്‍ന
8D ജി.എച്ച്.എസ്.എസ്.പൊൻമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത