എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/ കൂട്ടുകാരൻ

കൂട്ടുകാരൻ
ഒരു നാട്ടിൽ ദീപു എന്ന കുട്ടിയുണ്ടായിരുന്നു. അവന് ആരും തന്നെ കൂട്ടിന് ഉണ്ടായിരുന്നില്ല. വിഷമിച്ചിരിക്കുമ്പോൾ ഒരു കാക്ക പറന്ന് വന്ന് ദീപുവിന് അടുത്തിരുന്നു. കാക്ക അവനോട് ചോദിച്ചു. നീ എന്തിനാ വിഷമിക്കുന്നത്? എനിക്ക് ആരും കൂട്ടുകാരില്ല. നീ എന്റെ ചങ്ങാതി ആകുമോ? ദീപു വിഷമത്തോടെ പറഞ്ഞു. അതുകേട്ട് കാക്ക പറഞ്ഞു. നമുക്ക് കൂട്ടുകാരൻ ആകാം.നീ വിഷമിക്കണ്ട
എയ്ഞ്ചൽ
1B എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ