പന്തുപോലെ ഉരുണ്ട് നിറയെ മുള്ളുകൾ ഉള്ള കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഒരു വൈറസിനെ പേടിച്ച് ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ മൂക്കും വായും പൊത്തി നടക്കുന്നു ഹ ഹ ഹ കാണുമ്പോൾ എനിക്ക് ചിരി വരുന്നു.
മിൻഹ .കെ
3 ബി [[|എ.എം.എൽ.പി.എസ്. നെട്ടൻചോല]] താനൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത