കൊറോണ
പന്തുപോലെ ഉരുണ്ട് നിറയെ മുള്ളുകൾ ഉള്ള കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഒരു വൈറസിനെ പേടിച്ച് ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ മൂക്കും വായും പൊത്തി നടക്കുന്നു ഹ ഹ ഹ കാണുമ്പോൾ എനിക്ക് ചിരി വരുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത
|