എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/കൊറോണ

15:28, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlps nettanchola (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


പന്തുപോലെ ഉരുണ്ട് നിറയെ മുള്ളുകൾ ഉള്ള കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഒരു വൈറസിനെ പേടിച്ച് ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ മൂക്കും വായും പൊത്തി നടക്കുന്നു ഹ ഹ ഹ കാണുമ്പോൾ എനിക്ക് ചിരി വരുന്നു.

മിൻഹ .കെ
3 ബി [[|എ.എം.എൽ.പി.എസ്. നെട്ടൻചോല]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം